IJKVOICE

പരേതനായ ചക്കാലക്കല്‍ ജോണ്‍സന്‍ ഭാര്യ മേരി ജോണ്‍സന്‍ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് താണിശ്ശേരി ഡോളേഴ്‌സ് ദേവാലയ സെമിത്തേരിയില്‍ (ഇരിങ്ങാലക്കുട വെസ്റ്റ്) നടത്തും.

മക്കള്‍ : മേജോ, ഫ്രാങ്കോ. മരുമക്കള്‍ : ലിനു, ലിനു. പേരക്കുട്ടികള്‍ : എറിക് ജോണ്‍, ഇവറോസ്, എഫ്രായിം.