IJKVOICE

കത്തോലിക്കാ കോൺഗ്രസ് മുൻ ഗ്ലോബൽ സെക്രട്ടറി, രൂപത ട്രഷറർ ഈസ്റ്റ് കോമ്പാറ ചിറ്റിലപ്പിള്ളി തൊമ്മാന ആന്റണി എൽ. തൊമ്മാനയുടെ ഭാര്യ ഫിലോമിന (റിട്ട. മേട്രൺ, ടാറ്റ മോട്ടോഴ്സ് ഹോസ്പിറ്റൽ, ജംഷഡ്പൂർ) നിര്യാതയായി.

സംസ്ക്കാരം നാളെ (06-08-2024 ചൊവ്വ ) ഉച്ചത്തിരിഞ്ഞ് 4 മണിക്ക് ഊരകം സെൻറ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: ദീപക് (മാനേജർ, ഇൻഡിഗോ എയർലൈൻസ് കൊൽക്കൊത്ത), പ്രദീപ് (ക്യാപ്റ്റൻ, മർച്ചന്റ് നേവി ദോഹ). മരുമക്കൾ: എലിസബത്ത് (മേട്രൺ, ടാറ്റ മോട്ടോഴ്സ് ഹോസ്പിറ്റൽ ജംഷഡ്പൂർ), സ്വപ്ന ( ദോഹ).