IJKVOICE

വാക്കയിൽ ശ്രീധരൻ മകൻ ബാബു (58) വയസ്സ് അന്തരിച്ചു. സി പി ഐ കുടുംബാംഗമാണ്. സംസ്കാരം 6/08/2024 ന് ഇരിങ്ങാലക്കുട മുക്കിസ്ഥാനിൽ നടന്നു.

അമ്മ: വിലാസിനി

ഭാര്യ: ബിന്ദു

മക്കൾ: ഭവ്യ , ദിവ്യ

മരുമക്കൾ: അനീഷ്,ജിഷ്ണു

സഹോദരങ്ങൾ: നിർമല ,വിമല(കാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം) ,പവിത്രൻ