അവിട്ടത്തൂർ- ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക പി.ആർ. മേരി ടീച്ചർ (78 വയസ്) നിര്യാതയായി.
മൃതദേഹ സംസ്കാരകർമ്മം 9-8-24. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അവിട്ടത്തുർ തിരു കുടുംബ ദേവാലയ സെമിത്തേരിയിൽ.
ഇരിങ്ങാലക്കുട പറമ്പി കുടുംബാംഗമാണ്.
ഭർത്താവ്.പട്ടത്ത് വർഗീസ് മാസ്റ്റർ( റിട്ടയേർഡ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ)
മക്കൾ
സീന വർഗീസ് (അധ്യാപിക ക്രൈസ്റ്റ് കിംഗ് സി.ജി.എച്ച്.എസ്.എസ്. പാവറട്ടി )
സിന്ധു വർഗീസ് (സെന്റ് ജോസഫ് . എച്ച്.എസ്.എസ്. പാവറട്ടി.
Dr. സിജോ വർഗീസ് (സിജോസ് ഡെന്റൽ കെയർ. ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ )
മരുമക്കൾ
നെൽസൺ തോമസ് (Rtd. മാനേജർ. എസ്.ബി.ഐ. റാസ്മേക്ക് ഇരിങ്ങാലക്കുട )
ഷാജൻ തോമസ് (മാനേജർ LIC ചാവക്കാട് )
ആൻ സിജോ (അധ്യാപിക സെന്റ് ആന്റണിസ് എച്ച്.എസ്.എസ്. മാള )