IJKVOICE

മുരിയാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മുരിയാട് പാനപ്പന്തൽ റോഡ് കുഴിക്കാട്ടിപ്പുറത്ത് കുമാരൻ നായരുടെയും വടക്കൂട്ട് സരസ്വതി അമ്മയുടെയും മകൾ പ്രസന്ന ( 53 )അന്തരിച്ചു.

ഭർത്താവ് രവി

മകൾ കൃഷ്ണ സംസ്കാരം വീട്ടുവളപ്പിൽ നടന്നു.