IJKVOICE

മാടത്തിങ്കൽ കാർത്ത്യായനി (90) നിര്യാതയായി

സംസ്ക്കാരം ഇന്ന് 21-8-2024) രാവിലെ 10 മണിക്ക് പൂമംഗലം പഞ്ചായത്ത്‌ ശാന്തിതീരം ക്രിമിറ്റോറിയത്തിൽ.

മക്കൾ : സരസ്വതി, അംബിക, രജിത, പരേതനായ ഉദയകുമാർ, നീലാംബരൻ, താര.

മരുമക്കൾ : പരേതനായ കുമാരൻ, സദാനന്ദൻ, സുരേന്ദ്രൻ, ഗിരിജ, സിന്ധു, ജിമ്മി.