IJKVOICE
തളിയകോണം മാളിയേക്കൽ കനകലത (70) മരണപ്പെട്ടു.
സംസ്ഥാന സർക്കാരിൻ്റെ മികച്ച അംഗനവാടി വർക്കർക്കുള്ള അവാർഡ് നേടിയിരുന്നു.
ഭർത്താവ് . ഗോപാലകൃഷ്ണൻ
മകൾ സീന കരുവന്നൂർ ബാങ്ക് ജീവനക്കാരി
മരുമകൻ പി. മണി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുക്തിസ്ഥാനിൽ