മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം*
*വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി*
കോണത്തുകുന്ന്: മുഖ്യമാന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എ. എ മുസമ്മിലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സമരം നടത്തി.
ഇ.വി സജീവ് , ധർമ്മജൻ വില്ലാടത്ത്, അയൂബ് കരൂപ്പടന്ന, ഷംസു വെളുത്തേരി , മല്ലിക ആനന്ദൻ, വി . മോഹൻദാസ് , പ്രശോഭ് അശോകൻ, C. K റാഫി, ഗഫൂർ മുളം പറബിൽ, മുഹമ്മദാലി, രവിചന്ദ്രൻ, രമേഷ്, അനസ് തുടങ്ങിയവർ പ്രസംഗിച്ചു