ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വാർഡ് 10 താമസിക്കുന്ന നിർധന കുടുംബംങ്ങൾക്ക് ഓണകിറ്റുകൾ വിതരണംചെയ്തു. ബി ജെ പി നേതാവും, ജനം ടി വി ഡയറക്ടറുമായ വിപിൻ പാറമേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. വീടുകളിലേക്കു വിതരണം ചെയ്യേണ്ട കിറ്റുകൾ വാർഡ് കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.
പൊറത്തിശ്ശേരി ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് കാര്യാടനും വാർഡ് 10 ജനറൽ സെക്രട്ടറി AB ബൈജു എന്നിവർ വിതരണം ചെയ്തു