IJKVOICE

ചിറ്റിലപ്പിള്ളി പൗലോസ് മകൻ തോമസ് നിര്യാതനായി

ഇരിങ്ങാലക്കുട:ചാലാംപാടം

ചിറ്റിലപ്പിള്ളി പൗലോസ് മകൻ തോമസ് (89) 17-09-2024 ചൊവ്വാഴ്‌ച വൈകീട്ട് 5 മണിയ്ക്ക് നിര്യാതനായി.

സംസ്‌കാരകർമ്മം 19-09-2024 വ്യാഴാഴ്‌ച രാവിലെ 11.30 ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.(മൃതദേഹം നാളെ 7 മണിക്ക്‌ ഇരിങ്ങാലക്കുട ഭവനത്തിൽ കൊണ്ടുവരും)

ഭാര്യ :ഓമന തോമസ്

മക്കൾ:

രാജേഷ്

ബിന്ദു

ബീന

മരുമക്കൾ:

ലിജിജോസ്പുതുശ്ശേരി

വർഗ്ഗീസ് കൂനൻ

ആന്റു പുതുശ്ശേരി