IJKVOICE

പുത്തുകാട്ടിൽ ശശീന്ദ്രൻ അന്തരിച്ചു

ഇരിങ്ങാലക്കുട*: മുരിയാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് പുല്ലൂർ തുറവൻകാട് ജയ കേരള വായനശാലയ്ക്ക് സമീപം പുത്തുകാട്ടിൽ രാമൻ മകൻ ശശീന്ദ്രൻ ( 55 )അന്തരിച്ചു.( കെട്ടിട നിർമ്മാണ ജോലിക്കിടെ നിലയിൽ നിന്ന് വീണ് പരിക്കുപറ്റി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു )

ഭാര്യ സൗദ.

മക്കൾ മാധവി.സാന്ദ്ര. സംസ്കാരം 2024 ഒക്ടോബർ നാലാം തീയതിവെള്ളിയാഴ്ച വൈകിട്ട് 3 15ന് വീട്ടുവളപ്പിൽ