IJKVOICE

ഡോ. ഗോപിനാഥൻ നായർ (88) അന്തരിച്ചു

സംസ്ക്കാരം നാളെ (9.12.2024) ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ

ഭാര്യ:

വൈക്കം കൊച്ചുപുരയ്ക്കല്‍ കമലം.

മക്കള്‍:

1.ഹേമ,

2.അനില്‍ നായര്‍,

3. സുനില്‍ നായര്‍,

4. സുജിത്ത് നായര്‍.

മരുമക്കള്‍:

1. വേണുഗോപാല്‍,

2.രേഖ,

3.ദീപ്തിദാസ്,

4.ശ്രീലക്ഷ്മി നായര്‍.