IJKVOICE

ആദരാഞ്ജലികൾ

ആളൂർ ആനത്തടം മറ്റത്തിൽ ബിജു മകൻ യദുകൃഷ്ണ നിര്യതനായി.

ടെറസ്സിൽ നിന്നും കാൽവഴുതി വീണതിനെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.