IJKVOICE

അഭിനന്ദനങ്ങൾ

ജാർഖണ്ടിൽ നടന്ന 43th നാഷണൽ യോഗാസന ചാമ്പ്യൻഷിപ്പ് 2024 ൽ പങ്കെടുത്ത് 24 to 30 age category യിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ നന്ദിക്കര ചേരിമലയിൽ ബിജു ശാന്തിയുടെ മകൾ ഗായത്രി ക്ക്‌ അഭിനന്ദനങ്ങൾ.🌹🌹🌹

(NB: ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയിരുന്നു.)