IJKVOICE

ഗഗൻ(66) നിര്യാതനായി

മാപ്രാണം> കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് ക്ഷേത്രത്തിന് സമീപം ചേരായ്ക്കൽ കുമാരൻ മകൻ ഗഗൻ(66) നിര്യാതനായി.

ഭാര്യ-ജയശ്രീ.

മക്കൾ-നിഖില,അനീറ,അലീന

മരുമക്കൾ-റയാൻ,പ്രതീഷ്,അഖീൽ

സഹോദരങ്ങൾ-ലാൽ,ജയൻ,രമേഷ്,ഷെർളി,വിപിൻ.

സംസ്കാരം നാളെ(ബുധനാഴ്ച്ച) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.