ഇരിങ്ങാലക്കുട: നഗരസഭ നാലാം വാർഡ് കരുവന്നൂർ പുത്തൻതോട് തേലപ്പിള്ളി പാറമേൽ വീട്ടിൽ അഗസ്ത്തിമകൻ സണ്ണി ( 65 ) വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
ഭാര്യ മീന
മക്കൾ അന്ന. ആൻസി
ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാര കർമ്മം 2025 ജനുവരി 27 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കരുവന്നൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.