ആളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം നിശ്ചലമാണെന്നാരോപിച്ച് കോണ്‍ഗ്രസ് ഫെബ്രുവരി ഒന്നിന് രാവിലെ പത്തിന് പഞ്ചായത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.