IJKVOICE
ചെമ്മണ്ട കുറുമ്പാടൻ പരേതനായ കുട്ടൻ മകൻ ഷാബു (53)മരണപ്പെട്ടു.
അമ്മ: ശാരദ,
ഭാര്യ: ദീപ്തി.
മക്കൾ: ദിൽഷൻ,ദർശൻ,
സഹോദരങ്ങൾ:കൃഷ്ണൻ, രാജൻ,ഷൈജു,സജീവൻ,
സംസ്കാരം: 7/02/25- രാവിലെ 9 ന് വീട്ടു വളപ്പിൽ