ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് SNGSS-UP- സ്കൂളിനു സമീപം ചേരം പറമ്പിൽ സുനിൽകുമാർ( ഗൾഫ്) ഭാര്യ മിനി (47) വീടിനു പിറകിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.
മകൻ അനേശ്വർ.
കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.