IJKVOICE

നിര്യാതയായി

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് ട്രഷറർ ലയൺ ടിനോ ജോസിൻ്റെയും മെംബർ ലയൺ ടിജോ ജോസിൻ്റെ മാതാവുമായ ചിറ്റിലപ്പിള്ളി കൊടിയിൽ ജോസ് ഭാര്യ കൊച്ചുത്രേസ്യാ(67)നിര്യാതയായി. സംസ്കാരകർമ്മം ഇന്ന് വൈകീട്ട് 5 മണിക്ക് അവിട്ടത്തൂർ ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ🙏🙏🙏🙏🙏🙏🙏🙏🙏🙏