IJKVOICE

മാര്‍ച്ച്, ധര്‍ണ്ണ സംഘടിപ്പിക്കും

കാട്ടൂര്‍ മുനയം റെഗുലേറ്റര്‍ കംബ്രിഡ്ജ് ഉടന്‍ നിര്‍മ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു