IJKVOICE

വാതില്‍ കുത്തിതുറന്ന് മോഷണം

കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഓഫീസിന്റെ വാതില്‍ കുത്തിതുറന്ന് മോഷണം. സിസിടിവി ദൃശ്യങ്ങൾ പുറത്ത്