IJKVOICE

ഉല്‍ഘാടനം നടന്നു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം വേളൂക്കര മണ്ഡലം തല ഉല്‍ഘാടനം അഡ്വ.ശശികുമാര്‍ ഇടപ്പുഴയുടെ വസതിയില്‍ വച്ച് നടന്നു.