ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കിഴുത്താണി- പാറളം – പൊട്ടക്കുളത്തിൽ വെട്ടിയാട്ടിൽ പരേതനായ സുനിൽകുമാർ ഭാര്യ ജ്യോതി( 49 ) മരിച്ച നിലയിൽ കാണപ്പെട്ടു.
മകൾ അൻജിത.
മരുമകൻ രാജേഷ്.
കാട്ടൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. സംസ്കാരം 2025 മാർച്ച് എട്ടാം തീയ്യതി രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.