IJKVOICE

റിട്ടയേഡ് ടീച്ചർ നിര്യാതയായി

ചിറയത്ത് അടിയാട്ടി പറമ്പിൽ പരേതനായ ഔസേപ്പ് ഭാര്യ എ ൽസമ്മ(94)റിട്ടയേഡ് ടീച്ചർ നിര്യാതയായി. ശവസംസ്കാരം 19 /3 /2025 വൈകിട്ട് 4:00 മണിക്ക് മൂർക്കനാട് സെൻറ് ആൻറണീസ് പള്ളി

സെമിത്തേരിയിൽ .ലൂസി ജോയ്സി ,ബെൻസി ( ഇരിഞ്ഞാലക്കുട മുൻ മുൻസിപ്പൽ ചെയർപേഴ്സൺ)

സാൻറ്റി, സാജു ,സജീവ് (USA) ലിൻസി (സെന്റ് ആന്റണിസ് എച്ച് എസ് എസ് പ്രിൻസിപ്പാൾ )എന്നിവർ മക്കളാണ്. മരുമക്കൾ :ജോസഫ് കൊയിലോ ,ജോർജ് ,ഡേവിഡ് ,ഷീമ,സീന (സെന്റ് ആന്റണീസ് ഹൈസ്കൂൾ മാള ),ബിനി (US),ഡേവിസ്