ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ അമ്പലനട മാടത്തിങ്കൽ വീട്ടിൽ പരേതനായ സുരേഷ് മകൻ ശരത്ത് ( 39 ) വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.
അമ്മ അനിത.
ഭാര്യ രാധിക ( ഗൾഫ് )
മക്കൾ അനൗക. ( എട്ടാം ക്ലാസ് വിദ്യാർത്ഥിനി ) അശ്വിൻ ( അഞ്ചാം ക്ലാസ് വിദ്യാർത്ഥി ) ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹം പുല്ലൂർ മിഷൻആശുപത്രി മോർച്ചറിയിൽ.