IJKVOICE

ജോനസ് യുകെയിൽ നിര്യാതനായി

ഇരിങ്ങാലക്കുട : ചിറയത്തു കോനിക്കര പരേതനായ ജോസഫിന്റെയും റോസ്മേ രിയുടെയും മകൻ ജോനസ് (ജോമോൻ – 52)യുകെയിൽ നിര്യാതനായി. സംസ്‍കാരം പിന്നീട്

ഭാര്യ : സൗമി ജോനസ്

മക്കൾ : ജോഷ്വാ,

അബ്രാം.

സഹോദരങ്ങൾ :തോംസൺ, ജോബി.