IJKVOICE

സുഭദ്ര ( 86) അന്തരിച്ചു

ഇരിങ്ങാലക്കുട – കുറ്റിക്കാട്ട് ശിവരാമൻ ഭാര്യ സുഭദ്ര ( 86) അന്തരിച്ചു. മക്കൾ – സന്തോഷ്, വിനോദ്, അനൂപ്. മരുമക്കൾ – വിനീത, ജിത, മധുമിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വിനോദിൻ്റെ ഇരിങ്ങാലക്കുടയിലെ വീട്ടുവളപ്പിൽ…..

വിനോദ് – 9388882566 , 7012425662

സന്തോഷ് – 8667068526