കല്ലേറ്റുംകര:- വാലപ്പൻ ചെറിയകുട്ടി മകൻ അന്തോണി(85) നിര്യാതനായി. കല്ലേറ്റുംകര BVM ഹൈസ്കൂൾ റിട്ടയേർഡ് നോൺ ടീച്ചിങ്ങ് സ്റ്റാഫായിരുന്നു.
ഭാര്യ:പരേതയായ ത്രേസ്യക്കുട്ടി (കൂട്ടപ്ലായി കുടും ബാംഗം, പേരാമ്പ്ര)
മക്കൾ:ഷാജു വാലപ്പൻ(ചെയർമാൻ, വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ്).
ഭാര്യ ലിൻസി ( പാലക്കപറമ്പിൽ കുടുംബാംഗം, ഇരിഞ്ഞാലക്കുട)
ബൈജു (ഇലക്ട്രിക്കൽ എഞ്ചിനീയർ, മാൾട്ട )ഭാര്യ ബ്രിന്റ (കാച്ചപ്പിള്ളി കുടുംബാഗം, താണിശ്ശേരി, ഇരിഞ്ഞാലക്കുട)
ഷാബു (ബിസിനസ്സ്, കല്ലേറ്റുംകര ) ഭാര്യ അഡ്വ.അനു (പൊട്ടത്തുപറമ്പൻ കുടുംബാംഗം, ചേലൂർ)
ഷിബു (മെക്കാനിക്കൽ സൂപ്പർവൈസർ, അൽ – സൈദ് ട്രാക്ടർ കമ്പനി, റിയാദ് ) ഭാര്യ നവ്യ (ടീച്ചർ, പാലാട്ടി കുടുംബാംഗം, വെള്ളികുളങ്ങര )
04-05-2025 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് അന്തരിച്ചു. വിദേശത്തുള്ള മക്കൾ എത്തിച്ചേരുന്നതിന് മൃതദേഹം സെന്റ്.ജെയിംസ് ഹോസ്പിറ്റലിൽ വെച്ചിരിക്കുകയാണ്. ശവസംസ്കാരം 06-05-2025 ചൊവാഴ്ച്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ നടത്തുന്നു.
പേരക്കുട്ടികൾ നോയൽ (M.B.A, ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട)
നോവ M.B.B. S ഫൈനൽ ഇയർ വിദ്യാർത്ഥിനി,
M.E. S പെരുന്തൽമണ്ണ )
നേഹ (പ്ലസ് ടു വിദ്യാർത്ഥിനി, ക്രെസെന്റ് പബ്ലിക് സ്കൂൾ, ചാലക്കുടി )
ഹാലിൻ (എഞ്ചിനീയറിംഗ് വിദ്യാർത്ഥി, സിങ്കപ്പൂർ )
ഹെനിൻ (സെന്റ്. ആൻസ് പബ്ലിക് സ്കൂൾ, ആനത്തടം)
ആർട്ട് ആന്റൻ(ക്രൈസ്റ്റ് വിദ്യാഭവൻ, ഇരിങ്ങാലക്കുട)
ഹിം മാരീസ് (ക്രൈസ്റ്റ് വിദ്യാഭവൻ, ഇരിങ്ങാലക്കുട)
സ്റ്റീവ് ആന്റണി (സെന്റ്.ജോസഫ് ഇംഗ്ലീഷ് മീഡിയം, ആളൂർ )
ക്രിസ്റ്റ (സെന്റ്. ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആളൂർ )