പല തവണയായി വെള്ളാങ്ങല്ലൂരിലെ KSEB ഓഫീസുമായി ജനങ്ങൾ ടെലിഫോൺ വഴി ബദ്ധപ്പെടാൻ ശ്രമിക്കുന്നുണ്ട് ഇവർ റിസീവർ മാറ്റി വച്ചേക്കുവാണ് എന്ന് നാട്ടുക്കാർ ആരോപിച്ചു.അടിയന്തര ആവശ്യത്തിനു പോലും ഫോൺ എടുക്കാത്ത അവസ്ഥയാണ്..
ഇതിനെ ചോദ്യം ചെയ്ത്
വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ KSEB ഓഫീസിൽ എത്തി കാര്യം അവതരിപ്പിച്ചേങ്കിലും നിഷേധാത്മകമായ നിലപാട് കൈകൊള്ളുകയാണ് വെള്ളാങ്ങല്ലൂർ
K S E B..
ജനപ്രതിനിധികളും ഓഫീസ് ജീവനക്കാരുമായി സ്ഥലത്ത് സംഘാർ ക്ഷാവസ്ഥ ഉണ്ടായതിനെ തുടന്ന് ഇരിഞ്ഞാലക്കുട പോലീസ് സ്ഥലത്ത് എത്തി