IJKVOICE

ടോമി ( 66 വയസ്) നിര്യതനായി

ഇരിഞ്ഞാലക്കുട നഗരസഭ വാർഡ് 5 ൽ

കരുവന്നൂർ തട്ടിൽ വല്ലച്ചിറ ക്കാരൻ ജോൺ മകൻ ടോമി ( 66 വയസ്) നിര്യതനായി. സംസ്കാരം ഇന്ന് മെയ് 28 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലീന പരിയാരം പുതുശേരി പടിഞ്ഞാക്കര കുടുംബഗമാണ്. മകൾ : സ്റ്റെഫി ‘ മരുമകൻ – ജിൻ്റോ പേങ്ങിപറമ്പിൽ