IJKVOICE

വത്സലൻ (68) നിര്യാതനായി

ഇരിങ്ങാലക്കുട> കൂത്തുപറമ്പ് വാട്ടർടാങ്കിന് സമീപം പുത്തൂക്കാട്ടിൽ വത്സലൻ (68) നിര്യാതനായി.

ഭാര്യ-സുശീല

മക്കൾ-അഭിലാഷ്,നിമ്മി.

ദിലീപ് മരുമകനാണ്.

സംസ്കാരം മുക്തിസ്ഥാനിൽ നടത്തി.