IJKVOICE

കുഴഞ്ഞ് വീണു മരണമടഞ്ഞു

ആനന്ദപുരം ഇരിങ്ങാപിള്ളിക്കര

ശിവരാമൻ സെക്യൂരിറ്റി ജോലിക്കിടെ കുഴഞ്ഞ് വീണു ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടഞ്ഞു വൈലൂർ അമ്പലത്തിലെ സെക്യൂരിറ്റിയായിരുന്നു ഭാര്യ തങ്ക മക്കൾ ബിന്ദു, മണികണ്ഠൻ അഭിലാഷ് മരുമക്കൾ ഉണ്ണികൃഷ്ണൻ, ധനിസ സംസ്കാരം ബുധൻ രാവിലെ പൂമംഗലം ശാന്തിതീരത്ത്