IJKVOICE
ഇരിഞ്ഞാലക്കുട നഗരസഭ മാപ്രാണം ഏഴാം വാർഡ് നിവാസിയായ, ചിറക്കേക്കാരൻ ജോസിനെ (66),30/6/2025 മുതൽ കാണ്മാനില്ല.
ഇദ്ദേഹത്തെ കണ്ടു കിട്ടുന്നവരോ, എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, താഴെ കൊടുത്ത നമ്പറിൽ അറിയിക്കേണ്ടതാണ്.
Mob:9446240003
Mob: 8714198358
Mob:8547429703