IJKVOICE

ശോഭന ( 71 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ ആനുരുളി കുണ്ടിൽ വീട്ടിൽ പരേതനായ അശോകൻ ഭാര്യ ശോഭന ( 71 ) അന്തരിച്ചു.

മക്കൾ ദിലീപ്. ദിലീഷ് ( ലണ്ടൻ ) ദീപക്ക്.

മരുമക്കൾ ലക്ഷ്മി ( ലണ്ടൻ ) പ്രിയ. സംസ്കാരം 2025 ജൂലൈ 16- തീയ്യതി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ