IJKVOICE

പൗലോസ് ( 81 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ വില്ലേജ് ഓഫീസിന് സമീപം മരത്തംപിള്ളി വീട്ടിൽ ചാക്കപ്പൻ മകൻ പൗലോസ് ( 81 ) അന്തരിച്ചു. ( മുൻ ക്രൈസ്റ്റ് കോളേജ് ലാബ് അസിസ്റ്റന്റ് )

ഭാര്യ മേരി.

മക്കൾ ബെറ്റി. ബിൻസൻ ( കുവൈറ്റ് )

മരുമക്കൾ ഡേവിസ്. ലിനി.

സംസ്കാരകർമ്മം ജൂലൈ 23 തീയ്യതി ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ