ഇരിങ്ങാലക്കുട* : വേളൂക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പുല്ലൂർ പൊതുമ്പ്ച്ചിറക്കു സമീപം മടത്തിക്കര വീട്ടിൽ ഷിബു ഭാര്യ സിനി ( 45 ) അന്തരിച്ചു.
മക്കൾ ആദർശ് ( വിദ്യാർത്ഥി ചെന്നൈ ) ലക്ഷ്മി( വിദ്യാർത്ഥിനി എൽബിഎസ്എം എച്ച് എസ് ഹയർസെക്കൻഡറി സ്കൂൾ അവിട്ടത്തൂർ ) സംസ്കാരം 2025 ജൂലൈ ഇരുപത്തിനാലാം തീയ്യതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ