IJKVOICE

ബേബി 66 വയസ്സ് അന്തരിച്ചു

കാറളം: കാറളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും സി പി ഐ നേതാവുമായിരുന്നു പുഴേക്കടവിൽ വിജയലോഷ് ( Late) ഭാര്യ ബേബി 66 വയസ്സ് അന്തരിച്ചു.

മകൾ:അഖില മരുമകൻ:

സുനിൽ സംസ്കാരം ശനിയാഴ്ച്ച 10:00 മണിക്ക് സ്വവസതിയിൽ നടക്കും