IJKVOICE

മുഹമ്മദ്‌ കായംകുളം അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും

വെള്ളാങ്ങല്ലൂർ മഹല്ല് ജമാഅത് കമ്മിറ്റി മുൻ ചെയർമാൻ, പ്രസിഡന്റ്‌, സെക്രട്ടറി.മൻസിലുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപകൻ,

.എം. ഇ. എസ് മുകുന്ദപുരം താലൂക്ക് പ്രസിഡന്റ്‌, അസ്മാബി കോളേജ് മാനേജിങ് കമ്മിറ്റി അംഗം

കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്റ്റർ

ആയി ഔദ്യോഗിക സേവനം അനുഷ്ഠിച്ചു.

രാഷ്ട്രീയ.. സാമൂഹിക.. സാംസ്‌കാരിക രംഗത്ത്

സജീവമായിരുന്നു..കുറച്ചു നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു..

കരൂപ്പടന്ന പുതിയ റോഡ് പരേതനായ റിട്ടയേർഡ് പോലീസ് ഓഫീസർ കുഞ്ഞിക്കിട ടാ ത്തൻ മകനാണ്..81 വയസ്സായിരുന്നു.

ഭാര്യ ജമീല…

കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പള്ളിനടയിലെ വെള്ളാങ്ങല്ലൂർ മഹല്ല് കബർസ്ഥാനിൽ