IJKVOICE

ബോട്ടണി ഇൽ ഡോക്ടറേറ്റ് നേടി ശ്രുതി ഇ പി എം

ഇരിങ്ങാലക്കുട: വടക്കു പടിഞ്ഞാറൻ കേരള തീരപ്രദേശമായ തിക്കൊടിയിലെ കടൽ പായലുകളുടെ ഭൗതിക രാസജൈവ പ്രവർത്തന പഠനങ്ങൾ എന്ന വിഷയത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എസ് എൻ കോളേജ് നാട്ടികയുടെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിൽ നിന്നുമാണ് ആണ് ഗവേഷണ ബിരുദം നേടിയിരിക്കുന്നത്…

റിട്ട അസിസ്റ്റന്റ് പ്രൊഫസർ ചിത്ര ജി ആണ് ഗവേഷണ ഗൈ ഡ്

നിലവിൽ നാട്ടിക sn കോളേജിൽ ബോട്ടണി വിഭാഗത്തിൽ താത്കാലിക അധ്യാപികയായി ജോലി ചെയുന്നു.

തളിക്കുളം എരണേ ഴത് പടിഞ്ഞാറ്റയിൽ മനോഹരന്റെയും ഗീതയുടെയും മകളാണ് ശ്രുതി.

എടതിരിഞ്ഞി HDP സമാജം സ്കൂൾ അധ്യാപകൻ

കെ പി ഹജീഷിന്റെ ഭാര്യയുമാണ് ശ്രുതി.

മകൻ ആ ഗ്നേയ് വിദ്യാർത്ഥി