IJKVOICE

റപ്പായ് ( 69 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ അമ്പലനട തെക്കേത്തല പൊറിഞ്ചു മകൻ റപ്പായ് ( 69 ) അന്തരിച്ചു.

മക്കൾ സംഗീത. സരിത. സവിത.

മരുമക്കൾ ജിംസൺ. ജെറാൾഡ്. ഡാനിയേൽ. സംസ്കാരകർമ്മം 2025 ഒക്ടോബർ 21- തീയ്യതി ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3:00 മണിക്ക് പുല്ലൂർ തുറവൻക്കാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ