ഇരിങ്ങാലക്കുട* : മുരിയാട്
ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് പുല്ലൂർ ഊരകം ശാസ്താംകുളം റോഡ് കുമ്മണാംചേരിപാറേക്കാടൻ വീട്ടിൽ പരേതനായ ജോസ് മകൻഷാബു ( 45 ) കുഴഞ്ഞുവീണു മരിച്ചു.
അമ്മ എൽസി.
ഭാര്യ നിഷ.
മകൾ അമയ.
ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരകർമ്മം 2025 ഒക്ടോബർ 21 -തീയ്യതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊറ്റന്നെല്ലൂർ ഫാററിമ മാതാ ദേവാലയ സെമിത്തേരിയിൽ