ഇരിങ്ങാലക്കുട* : വേളൂക്കര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിനു സമീപം വടക്കേ നടയിൽ കണ്ണത്ത് വീട്ടിൽ രാമൻകുട്ടി നായർ മകൻ ജനാർദ്ദനൻ നായർ ( 75 ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.
ഭാര്യ സുഭദ്ര.
മകൻ സുജിത്ത് ( ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ സിഐടിയു അവിട്ടത്തൂർ )
മരുമകൾ അശ്വതി.
ആളൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം 2025 നവംബർ ഏഴാം തീയ്യതിവെള്ളിയ്യാഴ്ച്ച രണ്ടുമണിക്ക് മുക്തിസ്ഥാനിൽ