IJKVOICE

കുഴഞ്ഞുവീണു മരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് പുല്ലൂർ ആനുരുളി റോഡ് ഹെൽത്ത് സെന്ററിനു സമീപം തൊമ്മനവീട്ടിൽ പരേതനായ ഉണ്ണിച്ചെക്കൻ മകൻ ഷാജു ( 51 ) കുഴഞ്ഞുവീണു മരിച്ചു.

അമ്മ സരോജിനി.

സഹോദരങ്ങൾ രാജീവ്. ബിന്ദു. സിന്ധു. സംസ്കാരം 2025 നവംബർ 21- തീയ്യതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ