IJKVOICE

സുകുമാരൻ 63 നിര്യാതനായി

ഇരിങ്ങാലക്കുട ശക്തി നഗറിൽ (ഹൌസിംഗ് ബോർഡ്) കൂട്ടപ്ലാവിൽ സുകുമാരൻ 63 വയസ്സ് ഇന്ന് 02.02.2026 തിങ്കളാഴ്ച്ച പുലർച്ചെ 1.30 ന് നിര്യാതനായി. സംസ്കാരകർമ്മം നാളെ 03.02.2026 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് മുക്തി സ്ഥാനിൽ

ഭാര്യാ:മിനി സുകുമാരൻ

മക്കൾ:

1.ഐശ്വര്യാ വിപിൻ

2.അനഘ ഉണ്ണിപ്രകാശ്

മരുമക്കൾ:

1. വിപിൻ ഗോപിനാഥ് കൂട്ടേരി മഠം

2. ഉണ്ണി പ്രകാശ് ആലക്കൽ