IJKVOICE

എ.എസ്. ശശിധരൻ 70 വയസ്സ് നിര്യാതനായി

ആമ്പല്ലൂർ കളരിക്കൽ എ.എസ്. ശശിധരൻ 70 വയസ്സ് നിര്യാതനായി.ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിഞ്ഞാലക്കുട മേഖല ,കരുവന്നൂർ യൂണിറ്റ് അംഗമായ ശശിയേട്ടൻ തൃശ്ശൂർ ജില്ല സെക്രട്ടറിയായും സംസ്ഥാന പി ആർ ഒ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ശശിയേട്ടൻ നിരവധി ഫോട്ടോഗ്രാഫി അവാർഡുകൾ നേടിയിട്ടുള്ള വ്യക്തിയായിരുന്നു.ഭാര്യ : സജി

മക്കൾ: രമ്യ ,രഞ്ജിത്ത് .

സംസ്കാരകർമ്മം (13-02-2026) ഇന്നു വൈകിട്ട് 5 മണിക്ക്