IJKVOICE

കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ കൂടിയാട്ടം

കലാകാരൻ വേണുജിയെ

ഇരിഞ്ഞാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ ആദരിച്ചു

29-ാം വാർഡ് കൗൺസിലർ ഡെലി സിജു

യോഹന്നാൻ,

V P രാധാകൃഷ്ണൻ, സിജു യോഹന്നാൻ,

വർഗീസ് ജോൺസൺ,

ജയശങ്കർ,

വർഗീസ് തെക്കേക്കര തുടങ്ങിയവർ സന്നിഹിതരായിരുന്നു