IJKVOICE

ഫെബ്രുവരി 28 നകം റോഡ് പണി തീർന്നില്ലെങ്കിൽ കോടതിയിലേക്ക്.

കൊടുങ്ങല്ലൂർ തൃശൂർ സംസ്ഥാന

പാത നിർമ്മാണം ഫെബ്രുവരി 28 നുള്ളിൽ പൂർത്തിയാക്കാതെ വന്നാൽ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പാസഞ്ചേഴ്‌സ് ഫോറം.