IJKVOICE

സനീഷ് (40) നിര്യാതനായി

കുഴിക്കാട്ടുകോണം >പരേതനായ വലിയ പറമ്പിൽ രാമകൃഷ്ണൻ മകൻ സനീഷ് (40) നിര്യാതനായി.ജോയ്‌സിയാണ് ഭാര്യ.

മാതാവ്:ഓമന

സഹോദരങ്ങൾ:രാജേഷ്,

രതീഷ്.

സംസ്കാരം നാളെ (മാർച്ച് 26,വ്യാഴാഴ്ച) കാലത്ത് 10:30 ന്.

ആദരാഞ്ജലി