സിഎംസി ഇരിഞ്ഞാലക്കുട ഉദയ പ്രോവിൻസ് കാട്ടുങ്ങച്ചിറ ലിസ്യൂ കോൺവെൻ്റ് മഠാംഗമായ സിസ്റ്റർ ആവില (99 )അന്തരിച്ചു.(ഇരിഞ്ഞാലക്കുട ചക്കാലക്കൽ ജോസഫ് ഇട്ട്യാനം മകൾ സി ജെ. റോസി)
സംസ്കാരം ഇന്ന് 30 2026 തിങ്കൾ 4 pm ന് കാട്ടു ങ്ങച്ചിറ ലിസ്യൂ മഠം കപ്പേളയിൽ നടത്തുന്നു .
പരേത ,തൃശ്ശൂർ സേക്രട് ഹാർട്ട് കോൺവെൻ്റ്, JB കോൺവെൻ്റ് പറപ്പൂർ, ചൂണ്ടൽ ,വൈന്തല , പാറക്കടവ്.,ഇരിങ്ങാലക്കുട ,പോട്ട , സാൻജോ ഭവൻ ആനന്ദപുരം ,കാർമൽ കോൺവെൻറ് മാള എന്നീ ഭവനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് .പരേതരായ സിസ്റ്റർ അക്വീന സിഎംസി ,സി ജെ ജേക്കബ് ,സി ജെ ജോസഫ് ,സിസ്റ്റർ മേരി ജോസഫ് ചക്കാലക്കൽ ,കൊച്ചുത്രേസ്യ എന്നിവർ സഹോദരങ്ങളാണ്.